lok sabha elections 2019 congress focus on 4n seats
നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടണമെങ്കില്‍ കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്ഡ നിന്ന് പരമാവധി അംഗങ്ങളെ പാര്‍ലമെന്‍റില്‍ എത്തിക്കേണ്ട്.